¡Sorpréndeme!

കോറോണക്ക് കാരണം ഭഗവാന്‍ കൃഷ്ണന്‍ | Oneindia Malayalam

2020-07-01 1 Dailymotion

'Lord Krishna sent corona': Uttarakhand Cong leader makes controversial remark





കൊറോണ വൈറസ് എന്ന മഹാമാരിയെ ഭൂമിയിലേക്ക് അയച്ചത് ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സുര്യകാന്ത് ദശ്മനയുടെ പരാമര്‍ശം വിവാദത്തില്‍.